Actor Krishna Kumar supports Farm Bills | Oneindia Malayalam

2020-09-23 3,731

Actor Krishna Kumar supports Farm Bills
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകര്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വകാര്യ കുത്തകകള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതി കൊടുക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ എന്നാണ് ആക്ഷേപം ഉയരുന്നത്